പട്ടാമ്പിയില്‍ യുവതിയെ കുത്തി വീഴ്ത്തി തീവച്ചു കൊന്നു; പ്രതി ആത്മഹത്യ ചെയ്തു

പട്ടാമ്പി: കൊടുമുണ്ട തീരദേശ റോഡില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കുത്തി വീഴ്ത്തി തീവച്ചു കൊന്നു. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പില്‍ പ്രവിയ (30) ആണ് മരിച്ചത്. പട്ടാമ്പിയിലെ സ്വകാ...

Read More