India Desk

'ജഡ്ജിമാര്‍ക്ക് എതിരായ പരാതികള്‍ തല്‍ക്കാലം പരിഗണിക്കേണ്ട': ലോക്പാല്‍ അധികാരം സംബന്ധിച്ച വിധിക്ക് സുപ്രീം കോടതി സ്റ്റേ

ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരായ പരാതികള്‍ പരിഗണിക്കാന്‍ ലോക്പാലിന് അധികാരം ഉണ്ടെന്ന ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ലോക്പാല്‍ ഉത്തരവ് അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കിയ സു...

Read More