Kerala Desk

മദ്യനയം മാറ്റിയത് ഒയാസിസ് കമ്പനിക്ക് വേണ്ടി: ബ്രൂവറിക്ക് അനുമതി നല്‍കിയത് ഒരു വകുപ്പുമായും ചര്‍ച്ച ചെയ്യാതെ; ആരോപണവുമായി വി.ഡി സതീശന്‍

മഞ്ചേരി: ബ്രൂവറിക്ക് അനുമതി നല്‍കിയത് ഒരു വകുപ്പുമായും ചര്‍ച്ച ചെയ്യാതെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും മാത്രമാണ് അക്കാര്യം അറിഞ്ഞത്. ബന്ധപ്...

Read More