International Desk

പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ പോരാട്ടം രൂക്ഷം; 58 പാക് സൈനികരെ വധിച്ചതായി താലിബാന്‍

കാബൂള്‍: പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി. ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 58 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു...

Read More