Gulf Desk

അത്ഭുതചെപ്പ് തുറക്കുന്നു; എക്സ്പോ 2020ക്ക് മുന്നോടിയായി പവലിയനുകള്‍ തുറക്കാന്‍ ദുബായ്

ദുബായ്: എക്സ്പോ 2020ക്ക് മുന്നോടിയായി പവലിയനുകള്‍ തുറക്കുന്നു. എക്സ്പോ നഗരിയിലെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​ രൂപകൽപനക​ൾ നേ​രി​ട്ടു കാ​ണു​ന്ന​തി​നാ​യി സു​സ്ഥി​ര​ത പ​വി​ലി​യ​നു​ക​ളാ​ണ് ജ​നു​വ​രി 22 മു​ത​...

Read More

യുഎഇയില്‍ ഇന്ന് 3432 പേർക്ക് കോവിഡ്; ഏഴ് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 3432 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 3118 പേർ രോഗമുക്തി നേടി. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. 151096 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. യു...

Read More

തയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരിഖ് ഒമാന്റെ ആദ്യ കിരീടവകാശി

മസ്‌ക്കറ്റ്: ചരിത്രത്തില്‍ ആദ്യമായി ഒമാന്‍ കിരീടവകാശിയെ നിയമിച്ചു. തയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരിഖ് ആണ് ഒമാന്റെ പുതിയ കിരീടവകാശി. ഭാവിയില്‍ ഒമാന്റെ ഭരണാധികാരിയെ എങ്ങനെ തിരഞ്ഞെടുക്കണം എന്ന കാര്യത്ത...

Read More