Kerala Desk

പാലായില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളായ ദമ്പതികള്‍ക്ക് വീണ്ടും വിജയം

പാലാ: പാലാ നഗരസഭയില്‍ മുന്നേറ്റം കുറിച്ച് കേരളാ കോണ്‍ഗ്രസ് എം. നഗരസഭയിലെ ഒന്നും രണ്ടും വാര്‍ഡുകളില്‍ മത്സരിച്ച ദമ്പതികള്‍ക്ക് വീണ്ടും വിജയം. ഷാജു തുരുത്തന്‍, ഭാര്യ ബെറ്റി എന്നിവരാണ് വിജയിച്ചത്. നഗര...

Read More