Kerala Desk

സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കല്‍ ബോര്‍ഡ് ഉടന്‍ യോഗം ചേര്‍ന്നേക്കും

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകന്‍ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുന്നു. എഗ്മ സംവിധാനത്തിന്റെ സപ്പോര്‍ട്ടിലാണ് അദ്ദേഹത്തിന്റെ ജീവന്‍ നില...

Read More