International Desk

സൗദിയില്‍ വാഹനാപകടം: ബേപ്പൂര്‍ സ്വദേശികളായ മലയാളി ദമ്പതികളും മൂന്ന് മക്കളും മരിച്ചു

ദമാം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി കുടുംബത്തിലെ അഞ്ച് മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ മുഹമ്മദ് ജാബിര്‍(45), ഭാര്യ ഷബ്ന (36) ഇവരുടെ മക്കളായ ലൈബ (7), സഹ(5), ലുഫ്തി (3) എന...

Read More