Kerala Desk

വിമാന വിവാദത്തില്‍ ജയരാജന്‍ കുരുക്കില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഇ.പി ജയരാജനെതിരേ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോട...

Read More