നെല്ലങ്കര: ചിറക്കടവില്‍ കോട്ടയത്തുകാരന്‍ രാജന്‍ (64) ആന്റണി അന്തരിച്ചു. തിങ്കളാഴ്ച (04-05-202) വൈകുന്നേരം 4:25 ന് ഹൃദയാഘതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ചൊവ്വാഴ്ച (05.05.2026) ഉച്ചക്ക് രണ്ടിന് നെല്ലങ്കരയിലെ ഭവനത്തില്‍ ആരംഭിച്ച്, നെല്ലങ്കര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വൈകുന്നേരം മൂന്നിന് ചേര്‍പ്പ് സെന്റ് ആന്റണീസ് ദേവാലയത്തില്‍ സംസ്‌കാരം നടക്കും.
ഭാര്യ: വിനീത രാജന്‍
മക്കള്‍: അമര്‍ജിത്ത്, അമൃത, അഭിഷേക്
മരുമകന്‍: ജിതിന്‍ പടിക്കല
കൊച്ചുമകന്‍: ആന്റണി
ഗാഗുല്‍ത്ത ധ്യാന കേന്ദ്രത്തിലെ വചന പ്രഘോഷകന്‍, സിഎന്‍ ഗ്ലോബല്‍ മൂവീസിന്റെ സ്വര്‍ഗം, ഷെയ്‌സണ്‍ പി. യൗസേഫ് സംവിധാനം ചെയ്ത ദി ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ് എന്നി ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകന്‍ എന്നി നിലകളില്‍ അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.