All Sections
പൂഞ്ഞാർ കൊവേന്തയിൽ തന്റെ വാർദ്ധക്യത്തിന്റെ അവശതകളെ ഒന്നും പരിഗണിക്കാതെ സുറിയാനി പഠിക്കുവാൻ താത്പര്യമുള്ളവരുടെ അടുക്കലേയ്ക്ക് ഓടിവരുന്ന ഒരു കുറിയ മനുഷ്യനുണ്ടായിരുന്നു. പരിശുദ്ധ ത്രീത്വത്തിന്റെ പ്രതീ...