Kerala Desk

ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിന്റെ എല്ലിന് പൊട്ടല്‍, ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; ഇന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം

കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. പേരാമ്പ്രയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്...

Read More