Kerala Desk

അവസാനം തിരുത്താനൊരുങ്ങി സര്‍ക്കാര്‍: കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറച്ചു; 60 ശതമാനം വരെ ഇളവ്

തിരുവനന്തപുരം: കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഫീസ് നിരക്ക് 60 ശതമാനം വരെ കുറയും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. Read More

ജയലളിതയുടെ 'വേദനിലയം' വസതി സഹോദരന്റെ മക്കള്‍ക്ക് കൈമാറി

ചെ​ന്നൈ: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ പോ​യ​സ്​​ഗാ​ര്‍​ഡ​നി​ലെ വേ​ദ​നി​ല​യം വ​സ​തി സഹോദരന്റെ മക്കള്‍ക്ക് കൈമാറി. മദ്രാ​സ്​ ഹൈക്കോടതി ഉ​ത്ത​ര​വനുസനുസരിച്ചാണ് തീരുമാനം. Read More

പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശന വേളയില്‍ ഗോവ കോണ്‍ഗ്രസില്‍ കൂട്ടരാജി

പനജി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഗോവയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ കൂട്ടരാജി. പോര്‍വോറിം നിയമസഭാ മണ്ഡലത്തിലെ ഒര...

Read More