Kerala Desk

അര്‍ജുനായി ഇന്നും തിരച്ചില്‍ തുടരും: കര, നാവിക സേനകള്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തും

തിരുവനന്തപുരം: ഷിരൂരില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി ഇന്നും ഗംഗാവലി നദിയില്‍ തിരച്ചില്‍ തുടരും. ലോഹഭാഗങ്ങള്‍ ഉണ്ടെന്ന് സിഗ്‌നല്‍ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം...

Read More