Kerala Desk

'എ.സി മൊയ്തീനെന്ന കാട്ടുകള്ളന് എം.വി ഗോവിന്ദന്‍ കുടപിടിക്കുന്നു': രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നടപടി കാട്ടുകള്ളന്‍ എ.സി മൊയ്തീന് കുടപിടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഭീമമായ ത...

Read More