International Desk

അഫ്ഗാന്‍ ഭരണകൂടത്തെ അംഗീകരിക്കില്ല: നിലപാടിലുറച്ച് യൂറോപ്യന്‍ യൂണിയന്‍;'മാനുഷിക സഹായങ്ങള്‍ നല്‍കും'

ബ്രസല്‍സ്:പാകിസ്താനെയും ചൈനയെയും കൂട്ടുപിടിച്ച് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനുളള താലിബാന്‍ ഭരണകൂടത്തിന്റെ നീക്കം പാളി. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ...

Read More