Kerala Desk

കാട്ടുപന്നി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി എ.കെ ശശീന്ദ്രന്‍

കണ്ണൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. ജില്ലാ കളക്ടര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവര...

Read More