India Desk

വാഗ്ദാനങ്ങളുടെ പെരുമഴ: ഒരു കോടി സര്‍ക്കാര്‍ ജോലി, ഒരു കോടി ലക്പതി ദീദിമാര്‍; ബിഹാറില്‍ പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ വമ്പന്‍ വാഗ്ദാനങ്ങളുമായി എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി. തൊഴില്‍, സ്ത്രീ ശാക്തീകരണം, ക്ഷേമ പദ...

Read More