Kerala Desk

വയനാട് ഉരുള്‍പൊട്ടലില്‍ മരണം 66 ആയി; 62 മൃതദേഹങ്ങള്‍ കണ്ടെടുത്തു; 24 പേരെ തിരിച്ചറിഞ്ഞു

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. മരണം 66 ആയി. ഇതുവരെ 62 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ 24 പേരെ തിരിച്ചറിഞ്ഞു. നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് വിവരം. ഒട്ടേറ...

Read More