India Desk

'പ്രദേശത്തെ കടക്കാരനെ സംശയമുണ്ട്'; ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

മൈസുരു: കര്‍ണാടകയില്‍ വിനോദ യാത്രയ്ക്കിടെ കാണാതായി മരണപ്പെട്ട മലയാളി വിദ്യാര്‍ഥിനി ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കുട്ടിയുടെ മരണം അപകടമല്ല. പ്രദേശത്തെ കടക്കാരനെ സംശയമുണ്ട്. അയാളെ...

Read More