ആൽഫ്രഡ് മാത്യു

അഭിമാനത്തോടെ മെൽബൺ സീറോ മലബാർ രൂപത; സൗത്ത് ഈസ്റ്റിലെ സെന്റ് തോമസ് ദേവാലയം മാർ റാഫേൽ തട്ടിൽ വിശ്വാസികൾക്കായി സമർപ്പിച്ചു

മെൽബൺ: മെൽബൺ സീറോ മലബാർ വിശ്വാസികൾക്ക് സ്വന്തമായി ഒരു ഇടവക ദേവാലയം കൂടി. മെൽബൺ സൗത്ത് ഈസ്റ്റിൽ നിർമിച്ച വിശുദ്ധ തോമാസ്ലീഹായുടെ നാമദേയത്തിലുള്ള ഇടവക ദേവാലയത്തിന്റെ കൂദാശ കർമ്മം സീറോ മലബാർ സഭാ മേജർ ആ...

Read More