Kerala Desk

ഡിവൈഡറിലിടിച്ച ബസ് താഴ്ചയിലേക്ക് തെന്നി നീങ്ങി: നേര്യമംഗലത്തുണ്ടായ അപകടത്തില്‍ ബാലിക മരിച്ചു; 18 പേര്‍ക്ക് പരിക്ക്

കൊച്ചി: നേര്യമംഗലത്തിനു സമീപം മണിയമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ച് താഴ്ചയിലേക്ക് തെന്നി നീങ്ങിയുണ്ടായ അപകടത്തില്‍ 14 വയസുകാരി മരിച്ചു. കട്ടപ്പന കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നിയാണ്...

Read More