Kerala Desk

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധം: ഒമ്പത് ആർഎസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ ഒമ്പത് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധി. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. തലശേരി അഡീഷണല്‍ സെ...

Read More

'കുട്ടികളിലെ പുകവലി നല്ല ശീലമല്ല'; ഇത്തരം ശീലങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: പുകവലി നല്ല ശീലമല്ലെന്നും എക്സൈസ് വകുപ്പ് അത് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി എം.ബി രാജേഷ്. പുകവലി, മദ്യപാനം എന്നിവയൊക്കെ ദുശീലങ്ങളാണ്. കുട്ടികളെ അതില്‍ നിന്ന് മോചിപ്പിക്കാനാണ് ...

Read More

ബിനീഷിന്റെ ഭാര്യയെ കാണണം; പ്രതിഷേധവുമായി ബിനീഷിന്റെ ബന്ധുക്കൾ

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ പ​രി​ശോ​ധ​ന തു​ട​രു​ന്ന ബി​നീ​ഷി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ബന്ധു​ക്ക​ള്‍. ബി​നീ​ഷി​ന്‍റെ ഭാ​ര്യ റി​നീ​റ്റ​യ...

Read More