Kerala Desk

രണ്ടാഴ്ചത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുല്‍ പാലക്കാട്ടെത്തി വോട്ട് ചെയ്തു: കൂകി വിളിച്ച് സിപിഎം, ബിജെപി പ്രവര്‍ത്തകര്‍; ബൊക്കെ നല്‍കി കോണ്‍ഗ്രസുകാര്‍

പാലക്കാട്: പീഡനക്കേസില്‍ രണ്ടാഴ്ചയായി ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ട് വോട്ട് ചെയ്യാനെത്തി. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് രാഹുല്‍ വോട്ടു ചെയ്യാനെത്തിയത്. ...

Read More