Gulf

ജി​ദ്ദ​യി​ലെ പെ​ട്രോ​ള്‍ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ തീ​പി​ടി​ത്ത​ത്തി​നു​ പി​ന്നി​ല്‍ ഹൂതികൾ

ജി​ദ്ദ: ജി​ദ്ദ​യി​ലെ പെ​ട്രോ​ള്‍ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ ഇ​ന്ധ​ന ടാ​ങ്കി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​നു​ പി​ന്നി​ല്‍ യ​മ​ന്‍ വി​മ​ത സാ​യു​ധ​സം​ഘ​മാ​യ ഹൂ​തി​ക​ളാ​ണെ​ന്ന്​ തെ​ളി​ഞ്ഞ​താ​യി സഖ്യ​സേ​ന...

Read More

ഒമാനില്‍ ഇന്ത്യന്‍ പ്രവാസികള്‍ 5 ലക്ഷത്തില്‍ താഴെയെത്തി

ഒമാൻ : രാജ്യത്തെ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2020 ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം, 492,276 ഇന്ത്യന്‍ പ്രവാസികളാണ് ഒമാനിലുളളത്. ഇതാദ്യമായാണ് പ്രവാസികളുടെ എണ്ണം അഞ്ച...

Read More

എയർഇന്ത്യയില്‍ ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് മാർച്ചുവരെയുളള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

ദുബായില്‍ നിന്ന് ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കുളള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് എയർ ഇന്ത്യ. 2021 ജനുവരി മുതല്‍ മാർച്ച് വരെയുളള സർവ്വീസുകള്‍ക്കാണ് നവംബർ 20 മുതല്‍ ബുക്കിംഗ് ആരംഭിച്ചിട്ടുളളത്. അഹമ്മദ...

Read More