ചങ്ങനാശ്ശേരി അതിരൂപത വൈദികനായ ഫാ. ജോൺസൺ തുണ്ടിയിലിന്റെ മാതാവ് മറിയാമ്മ മാത്യു അന്തരിച്ചു

ചങ്ങനാശ്ശേരി അതിരൂപത വൈദികനായ ഫാ. ജോൺസൺ തുണ്ടിയിലിന്റെ മാതാവ് മറിയാമ്മ മാത്യു അന്തരിച്ചു

കോട്ടാങ്ങൽ : തുണ്ടിയിൽ ടി. ജെ മാത്യുവിൻ്റെ ഭാര്യ മറിയാമ്മ മാത്യു (കുഞ്ഞൂഞ്ഞമ്മ 76) നിര്യാതയായി. മൃതസംസ്കാരം നാളെ രാവിലെ 10 ന് കോട്ടാങ്ങാൽ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ.

പരേത തൃക്കൊടിത്താനം മുല്ലശ്ശേരി കുടുംബാംഗം. ഭർത്താവ്: ടി. ജെ മാത്യു (റിട്ട. ടീച്ചർ സെന്റ് ജോർജ് HSS മണിമല). മക്കൾ: ഫാ. ജോൺസൺ തുണ്ടിയിലിനെ കൂടാതെ, ഷൈനി, ഷാജി, ഷീന മരുമക്കൾ: സെബാസ്റ്റ്യൻ കാവുങ്കൽ, ജോളി നന്തിക്കാട്ട്, സുജിത്ത് നെടുംന്തോട്ടത്തിൽ.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.