അബുദബി: ഇന്ത്യാക്കാർക്ക് യുഎഇ അടുത്തിടെ നല്‍കിത്തുടങ്ങിയ 'ഓണ്‍ അറൈവല്‍ വിസ' താല്‍ക്കാലികമായി നിർത്തിവച്ചതായി ഇത്തിഹാദ് എയർവേസ്. യുകെയിലേക്കും യുഎസിലേക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കും പോകുന്ന, ഈ രാജ്യങ്ങളിലെ വിസയുളള ഇന്ത്യാക്കാർക്കാണ് യുഎഇ ഓണ്‍ അറൈവല്‍ വിസ നല്‍കിയിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഇത് തല്‍ക്കാലത്തേക്ക് ഉണ്ടാകില്ലെന്നാണ് എത്തിഹാദ് അറിയിപ്പ്.
ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നവര്‍ക്കും കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും തത്കാലം ഓണ്‍ അറൈവല്‍ വിസ നല്‍കേണ്ടെന്നാണ് യുഎഇ അധികൃതരുടെ തീരുമാനമെന്ന് ഇത്തിഹാദ് അറിയിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.