യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷിച്ച് തൃശൂർ സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ

യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷിച്ച് തൃശൂർ സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ

ദുബായ്: തൃശൂർ സെന്റ് തോമസ് കോളേജ് അലുംനെയുടെ നേതൃത്വത്തിൽ യു.എ.ഇയുടെ സുവർണ്ണജൂബിലി ആഘോഷവും കുടുംബ സംഗമവും മുഷറഫ് പാർക്കിൽ വെച്ച് നടന്നു.

50 മെഴുകുതിരികൾ കത്തിച്ചു കൊണ്ടാണ് യു.എ.ഇയുടെ 50-ാം ദേശീയ വാർഷിക ദിനത്തിൽ തൃശൂർ സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥികളും കുടുംബവും പങ്ക് ചേർന്നത്.