രക്ഷാ ദൗത്യവുമായി പത്തംഗ സംഘം; നാല് രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

രക്ഷാ ദൗത്യവുമായി  പത്തംഗ സംഘം; നാല് രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ബദല്‍ മാര്‍ഗം സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. അയല്‍ രാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റുമേനിയ അതിര്‍ത്തികളിലൂടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഇന്ത്യന്‍ എംബസിയുടെ ടീം അതിര്‍ത്തിയിലേക്ക് തിരിച്ചു.  പത്തംഗ സംഘമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു.

Details of the Teams are as follows:

Hungary: Team on its way to Zahony border post opposite Uzhhorod in Zakarpattia Oblast of Ukraine

i. Mr. S. Ramji,
Mobile: +36305199944
Whatsapp: +917395983990

ii. Mr. Ankur
Mobile & Whatsapp: +36308644597

iii. Mr. Mohit Nagpal,
Mobile: +36302286566
Whatsapp: +918950493059

Poland: Team on its way to Krakowiec land border with Ukraine

i. Mr. Pankaj Garg
Mobile: +48660460814 / +48606700105

Slovak Republic: Team on its way to Vynse Nemecke land border with Ukraine

i. Mr. Manoj Kumar
Mobile: +421908025212

ii. Ms. Ivan Kozinka
Mobile: +421908458724

Romania: Team on its way to Suceava land border with Ukraine

i. Mr. Gaushul Ansari
Mobile: +40731347728

ii. Mr. Uddeshya Priyadarshi
Mobile: +40724382287

iii. Ms. Andra Harionov
Mobile: +40763528454

iv. Mr. Marius Sima
Mobile: +40722220823

3. Indian nationals in Ukraine near the above border points can contact the above teams in case they wish to depart Ukraine.

18,000ത്തോളം ഇന്ത്യക്കാരാണ് ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാന്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്നു വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.