ന്യൂഡൽഹി: സ്വാശ്രയ മെഡിക്കല്‍ കോളജ് വിദ്യാർത്ഥികൾക്ക് പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം.
മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ എസ്സെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിന് പകരമായി മാനേജുമെന്റുകളിൽ നിന്ന് ഫണ്ടിനുള്ള പണം സമാഹരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ഇതിനായി നിയമ നിർമ്മാണം കൊണ്ടുവരുന്ന കാര്യം പരിഗണിക്കാൻ കേരള സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യത ഉണ്ടെന്ന് സുപ്രീം കോടതി ഉത്തരവിൽ വിശദീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.