മൂവാറ്റുപുഴ കടവൂർ നെടുംതടത്തിൽ (ചൂരക്കുഴി) പരേതനായ എൻ പി ജോണിന്റെ ഭാര്യ ത്രേസ്യാക്കുട്ടി ജോൺ (94) നിര്യാതയായി.

മൂവാറ്റുപുഴ കടവൂർ നെടുംതടത്തിൽ (ചൂരക്കുഴി) പരേതനായ എൻ പി ജോണിന്റെ ഭാര്യ ത്രേസ്യാക്കുട്ടി  ജോൺ (94) നിര്യാതയായി.

മൂവാറ്റുപുഴ: കടവൂർ പനങ്കര നെടുംതടത്തിൽ (ചൂരക്കുഴി) പരേതനായ എൻ പി ജോണിന്റെ ഭാര്യ ത്രേസ്യാക്കുട്ടി ജോൺ (94) നിര്യാതയായി. സംസ്‍കാരം നാളെ ( മെയ് 7 ) രാവിലെ 10.30ന് മൂവാറ്റുപുഴ ഞാറക്കാട് സെന്റ് ജോസഫ്സ് ദേവാലയത്തിൽ നടത്തപ്പെടും.
പരേത തൊടുപുഴ മൈലക്കൊമ്പ്‌ അമംതുരുത്തിൽ കുടുംബാംഗമാണ്.
മക്കൾ: പരേതയായ എലിസബത് ജോൺ ( ചിന്നമ്മ ), പരേതനായ എൻ ജെ പോൾ (പൗലോച്ചൻ), അന്നക്കുട്ടി ജോൺ, ഫിലോമിനാ ജോൺ, ഉപ്പായി ജോൺ, ബാബു ജോൺ, സെലിൻ ജോൺ, സിസ്സി ജോൺ, ടോണി ജോൺ ( യു എസ് എ), ജിജോ ജോൺ (സൗദി അറേബ്യ).
മരുമക്കൾ: ആനി പോൾ, ജോസഫ് മാത്യു, വര്ഗീസ്, പരേതയായ ജെസ്സി, മേഴ്‌സി, പരേതനായ ജോർജ്, ബാബു കുരുവിള, സിസിലി ജോൺ ( സിന്യൂസ് ലൈവ് ഡയറക്ടർ ബോർഡ് അംഗം ), ഡെയ്സി കുര്യൻ.
സിന്യൂസ് ലൈവ് ഡയറക്ടർ ബോർഡ് അംഗം സിസിലി ജോണിന്റെ ഭർതൃ മാതാവിന്റെ നിര്യാണത്തിൽ സിന്യൂസിന്റെ ചെയർമാൻ വര്ഗീസ് തോമസ്, സി ഇ ഓ ലിസി കെ ഫെർണാണ്ടസ്, ചീഫ് എഡിറ്റർ ജോ കാവാലം എന്നിവർ അനുശോചനം രേഖപ്പെടുത്തി. ചങ്ങനാശേരി പ്രവാസി അപ്പോസ്റ്റാലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിക്കളം അനുശോചനം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.