കുട്ടികള്‍ക്ക് ഇനി പിരിമുറുക്കമില്ലാതെ മൊഴി നൽകാം; സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു

കുട്ടികള്‍ക്ക് ഇനി പിരിമുറുക്കമില്ലാതെ മൊഴി നൽകാം; സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു.
69 ലക്ഷം രൂപ ചിലവിട്ടാണ് ആദ്യ പോക്സോ കോടതി തയ്യാറാക്കിയത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ കോടതി ഉദ്ഘാടനം ചെയ്തു.