ഫുജൈറ: ശക്തമായ മഴയെതുടർന്ന് നിർത്തിവച്ച ഷാർജ ഫുജൈറ ഇന്‍റർസിറ്റി ബസുകള്‍ സർവ്വീസ് ആരംഭിച്ചു. ഫുജൈറ സിറ്റിയുടെ കേന്ദ്രത്തിലേക്കുളള ബസ് സേവനങ്ങള്‍ പുനരാരംഭിച്ചതായി ഷാർജ റോഡ്സ് ആന്‍റ് ട്രാന്‍സ് പോർട്സ് അതോറിറ്റി അറിയിച്ചു.

ജൂലൈ 28 മുതലാണ് സർവ്വീസുകള്‍ താല്‍ക്കാലികമായി നിർത്തിയത്. എന്നാല്‍ കല്‍ബ ഖോർഫക്കാന്‍ എന്നിവിടങ്ങളിലേക്കുളള ബസുകള്‍ ഇനിയും പുനരാരംഭിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.