ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബിന്റെ മാതൃ സഹോദരി ഗ്രേസി ചെറിയാൻ (86) അന്തരിച്ചു

ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബിന്റെ മാതൃ സഹോദരി ഗ്രേസി ചെറിയാൻ (86) അന്തരിച്ചു

കോട്ടയം: കോട്ടയത്തെ പ്രമുഖ ബിസിനസുകാരനായിരുന്ന പരേതനായ പാറയിൽ പി.സി. ചെറിയാന്റെ ഭാര്യ ഗ്രേസി ചെറിയാൻ (86) അന്തരിച്ചു. മാവേലിക്കര, ചെറുകോൽ, കാവിൽ കുടുംബാംഗമാണ് പരേത. സംസ്ക്കാരം സെപ്റ്റംബർ 6ന്, ചൊവ്വാഴ്ച്ച മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മ പള്ളിയിൽ.

മക്കൾ; ബെറ്റി (ആഫ്രിക്ക), ബിനു (കോട്ടയം), മധു (ആഫ്രിക്ക), വിനോദ് (കോട്ടയം). മരുമക്കൾ: ജിജി (ആഫ്രിക്ക), ലീന (കോട്ടയം), ഹണി (ആഫ്രിക്ക), സുനു (കോട്ടയം).

ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബിന്റെ മാതൃ സഹോദരിയാണ് പരേത


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.