സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു

സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച്  ഡോക്ടർ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോവിഡ് മൂലം  ഡോക്ടർ മരിച്ചു.തിരുവനന്തപുരം അട്ടകുളങ്ങരയിൽ കെബിഎം എന്ന സ്വകാര്യ ക്ലിനിക്ക് നടത്തിയിരുന്ന ഡോ: ആബ്ദീൻ ആണ് മരണപ്പെട്ടത്.73 വയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ച വരെ രോഗികളെ ചികിത്സിച്ചിരുന്ന അദ്ദേഹം തിങ്കളാഴ്ച്ച മുതൽ ചികിത്സയിൽ പ്രവേശിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്താൻ ശ്രമിച്ചുവെങ്കിലും ഇന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.