പ്രമുഖ അമേരിക്കൻ വ്യവസായി ശ്രീ വർക്കി ഏബ്രഹാമിന്റെ സഹോദരൻ കേരളത്തിൽ അപകടത്തിൽ മരണമടഞ്ഞു

പ്രമുഖ അമേരിക്കൻ വ്യവസായി ശ്രീ വർക്കി ഏബ്രഹാമിന്റെ സഹോദരൻ കേരളത്തിൽ അപകടത്തിൽ മരണമടഞ്ഞു

ന്യൂയോർക്ക്  / നെടുമ്പ്രം: അമേരിക്കൻ മലയാളികളിലെ പ്രമുഖ സാന്നിധ്യമായ ശ്രീ വർക്കി എബ്രഹാം (ഹാനോവർ ബാങ്ക്) ന്റെ സഹോദരൻ ശ്രീ എബ്രഹാം പി എബ്രഹാം കേരളത്തിൽ അപകടത്തിൽ മരണമടഞ്ഞു . ആകസ്മികമായി കാല് വഴുതി വീണതാണ് മരണകാരണമായത് . ശവസംസ്കാരം ഒക്ടോബർ 11 ചൊവാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് നെടുമ്പ്രം ക്രിസ്തോസ് മാർത്തോമാ പള്ളിയിൽ നടക്കും.

ഫോമായുടെ പ്രിയപ്പെട്ട അഭ്യുദയകാംഷിയായ ശ്രീ വർക്കി അബ്രഹാമിന്റെ സഹായങ്ങൾ ബഹുമാനപ്പെട്ട ജലസേചന വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിനെ ഫോമാ കൺവെൻഷനിൽ എത്തിക്കുവാൻ സഹായകരമായിരുന്നു


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.