തിരുവനന്തപുരം : വീടുകളിൽ തുടങ്ങാൻ കഴിയുന്ന ചെറിയ വ്യവസായ സംരംഭങ്ങൾ ക്കാണ് ആണ് വായ്പ അനുവദിക്കുന്നത്. കെഎഫ്സിയുടെ വെബ്സൈറ്റായ kfc.org ഇൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപ്ലൈ ചെയ്യുമ്പോൾ CMEDP എന്ന് ഓപ്ഷൻ തെരഞ്ഞെടുക്കേണ്ടതാണ് . അക്ഷയകേന്ദ്രം വഴിയും അപേക്ഷിക്കാവുന്നതാണ്. പ്രായം 50 താഴെ ആയിരിക്കണം. എം എസ് എം ഇ രജിസ്ട്രേഷൻ വായ്പ അനുവദിക്കുന്ന മുറയ്ക്ക് പിന്നീട് എടുക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക. തിരുവനന്തപുരം 0471 - 2737503, കൊല്ലം 0474 - 2743769, ആലപ്പുഴ 0477 - 2264594, പത്തനംതിട്ട 0468 - 2222718, കോട്ടയം 0481 - 2563681, കട്ടപ്പന 04868 - 272418, തൊടുപുഴ 0486 – 2200870, എറണാകുളം 0484 – 2401645, പെരുമ്പാവൂർ 0484 – 2521969, തൃശൂർ 0487 – 2441176, പാലക്കാട് 0491 – 2544641, മലപ്പുറം 0483 – 2734957, കോഴിക്കോട് 0495 – 2725154, വയനാട് 0493 - 6202059, കണ്ണൂർ 0497 – 2702194, കാസർഗോഡ് 0499 – 4231531
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.