അല്‍ മക്തൂം ബ്രിഡ്ജില്‍ പോലീസിന്‍റെ മോക് ഡ്രില്‍

അല്‍ മക്തൂം ബ്രിഡ്ജില്‍ പോലീസിന്‍റെ മോക് ഡ്രില്‍

ദുബായ്: അല്‍ മക്തൂം ബ്രിഡ്ജില്‍ നാളെ പോലീസിന്‍റെ മോക് ഡ്രില്‍. പുലർച്ചെ 1 മണിമുതല്‍ 4മണിവരെയാണ് മോക്ഡ്രില്‍ നടക്കുക. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ അറിയിപ്പായി ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഡ്രില്ലിന്‍റെ ഫോട്ടോയെടുക്കരുതെന്നും സൈറ്റില്‍ നിന്നും മാറി നില്‍ക്കണമെന്നും പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ സമയത്ത് ബദല്‍ റോഡ് ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.