വന്ദ്യ താതന് ജന്മദിനാശംസകള്‍

വന്ദ്യ താതന് ജന്മദിനാശംസകള്‍

ആര്‍ദ്ര സ്‌നേഹത്തിന്റെ അലയാഴിയായ ദിവ്യകാരുണ്യ സ്‌നേഹാഗ്നി ലോകം മുഴുവനിലേയ്ക്കും പ്രസരിപ്പിക്കുവാന്‍ ദൈവം തിരഞ്ഞെടുത്ത സഭാ സ്ഥപകനാണ് മാര്‍ തോമസ് കുര്യാളശേരി. അദ്ദേഹത്തിന്റെ 150-ാം ജന്മദിനം സഭ ഇന്ന് വിപുലമായി ആഘോഷിക്കുകയാണ്.

നന്മയും ശ്രേഷ്ഠഗുണങ്ങളും പരിഗണിച്ച് ബെനെഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ബിഷപ് കുര്യാളശേരിയെ വാഴ്ത്തപ്പെട്ടവാനാക്കുവാനുള്ള കല്പന നല്‍കിയത്.

ചങ്ങനാശേരി രൂപതയുടെ ആദ്യ ബിഷപ്പായിരുന്നു അദ്ദേഹം. 1873 ജനുവരി 14 ന് ആലപ്പുഴ ജില്ലയില്‍ ചമ്പക്കുളത്താണ് അഹത്തിന്റെ ജനനം.1925 ജൂണ്‍ രണ്ടിന് റോമില്‍ ആയിരുന്നു അന്ത്യം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26