പൊലീസ് മേധാവി സ്ഥാനത്തേക്ക്‌ അഞ്ച് പേരുടെ പട്ടിക തയാറാക്കി സർക്കാർ; അടുത്ത ദിവസം യുപിഎസ്‌സിക്കു കൈമാറും

പൊലീസ് മേധാവി സ്ഥാനത്തേക്ക്‌ അഞ്ച് പേരുടെ പട്ടിക തയാറാക്കി സർക്കാർ; അടുത്ത ദിവസം യുപിഎസ്‌സിക്കു കൈമാറും

തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക്‌ പരിഗണിക്കേണ്ടവരുടെ പട്ടിക സർക്കാർ തയാറാക്കി. അഞ്ച് പേരാണ് പട്ടികയിലുള്ളത്. പട്ടിക അടുത്ത ദിവസം യുപിഎസ്‌സിക്കു കൈമാറും.

എഡിജിപിമാരായ പദ്‌മകുമാര്‍, ഷേക്ക് ദര്‍വേഷ് സാഹിബ്, ടി.കെ. വിനോദ്‌കുമാര്‍, സഞ്ജീവ് പട്‌ജോഷി, യോഗേഷ് ഗുപ്‌ത എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച അഞ്ച് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍.

നിലവിലെ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ജൂണ്‍ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.