നീലൂര്‍ മാളിയേക്കല്‍ (പാറേമ്മാക്കല്‍) ദേവസ്യാച്ചന്‍ നിര്യാതനായി

നീലൂര്‍ മാളിയേക്കല്‍ (പാറേമ്മാക്കല്‍) ദേവസ്യാച്ചന്‍ നിര്യാതനായി

കടനാട്: നീലൂര്‍ മാളിയേക്കല്‍ (പാറേമ്മാക്കല്‍) എം.എം. സെബാസ്റ്റ്യന്‍ (ദേവസ്യാച്ചന്‍-80) നിര്യാതനായി. സംസ്‌കാരം ഒന്‍പതിന് (ചൊവ്വാ) രാവിലെ 10:30ന് കടനാട് വാളികുളത്തുള്ള വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം നീലൂര്‍ സെന്റ് സേവ്യഴ്‌സ് പള്ളി സിമിത്തേരിയിലെ കുടുംബക്കല്ലറയില്‍.

ഭാര്യ: അന്നക്കുട്ടി വലവൂര്‍ നടുപ്പടവില്‍ കുടുംബാംഗം. മക്കള്‍: സോണി (അഡ്വക്കേറ്റ്, ബാംഗ്ലൂര്‍), ദീപ, മാത്യു (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്). മരുമക്കള്‍: ലിജി പൂതക്കുഴിയില്‍, മീനച്ചില്‍, ജിമ്മി വെട്ടുകാട്ടില്‍ (റെയില്‍വേ), കോളപ്ര, ഇന്ദു പുത്തന്‍പുരക്കല്‍, തൊടുപുഴ. കൊച്ചുമക്കള്‍: ലാന്‍സ്, നെവിന്‍, കെവിന്‍, സെബാസ്റ്റ്യന്‍, തോമസ്.

സീന്യൂസ് ലൈവ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം മിനി(ദുബായ്)യുടെ പിതൃസഹോദരനാണ് പരേതന്‍. ഭൗതിക ശരീരം നാളെ (08) വൈകിട്ട് അഞ്ചിന് വാളികുളത്തുള്ള വസതിയില്‍ കൊണ്ടു വരുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.