വൈസ്‌മെൻ ഇൻെറർ നാഷണൽ മിഡിൽ ഈസ്റ്റ് റീജിയൺ ഇൻെറർ ക്ലബ്ബ് ഡബിൾസ് ബാട്മിന്റൺ ടൂർണമെൻറ് സങ്കെടുപ്പിച്ചു.

വൈസ്‌മെൻ ഇൻെറർ നാഷണൽ മിഡിൽ ഈസ്റ്റ് റീജിയൺ ഇൻെറർ ക്ലബ്ബ് ഡബിൾസ് ബാട്മിന്റൺ ടൂർണമെൻറ് സങ്കെടുപ്പിച്ചു.

ദുബായ് : വൈസ്‌മെൻ ഇന്റർനാഷണൽ മിഡിൽ ഈസ്റ്റ് റീജിയന്റെ രണ്ടാമത് ഇന്റർക്ലബ്‌ ബാഡ്മിന്റൺ ടുർണമെന്റ് ഏപ്രിൽ 30ന് രാവിലെ 9 മണി മുതൽ ദുബായ് ദെയ്‌റയിലെ ഫോർട്യൂണ സ്പോർട്സ് അക്കാദമിയിൽ വച്ച് നടന്നു. 9 ക്ലബ്ബുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ വൈസ്‌മെൻ MHR ഷാർജ സിറ്റി ചാമ്പ്യന്മാരായി. വൈസ്‌മെൻ ദുബായ് ക്ലബ് റണ്ണർ അപ്പായി.

വൈസ്ലിങ്‌സ് (ജൂനിയർ)& വൈസ്മെൻ (50 വയസിന് താഴെ) (സീനിയർ) ക്യാറ്റഗറിയിൽ ഷാർജ സിറ്റി ചാമ്പ്യൻ മാരായി, വൈസ് മെനറ്റ്സിന്റെയും മിക്സഡ് ക്യാറ്റഗറിയിലും വൈസ്‌മെൻ ദുബായ് ചാമ്പ്യൻ മാരായി അതോടൊപ്പം വൈസ്‌മെൻ 50 വയസിന് മുകളിലെ ക്യാറ്റഗറിയിലെ വൈസ്‌മെൻ ക്ലബ് ഓഫ് ന്യൂദുബായ് ചാമ്പ്യന്മാരായി.

MER ബാഡ്‌മിന്റൺ ടൂർണമെന്റ് 2023 ന് RSD പ്രമോദ് തോമസ് നേതൃത്വം കൊടുത്തു, വൈകുന്നേരം നടന്ന സമ്മാനധാന ചടങ്ങിൽ റീജിയണൽ ഡയറക്ടർ വർഗീസ് ശാമുവേൽ, ആർ ഡി ഇലക്ട് ചെറിയാൻ തോമസ്, DG മാരായായ ലെനി എബ്രഹാമും, അജിത് ഗോപിനാഥ്റീ എന്നിവർ വിജയികൾക്ക് മൊമെന്റോ സമ്മാനിച്ചു. റീജിയണൽ ട്രഷറർ വിനോദ് സൈമൺ, റീജിയണൽ വൈസ് ഗൈ പ്രതീപ് ജോൺ, RSD പ്രിൻസ് മേലില തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം കൊടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.