ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കൺവെൻഷനായിരിക്കും വാഷിംഗ്ടൺ ഡിസിയിലേതെന്ന് ഫൊക്കാന പ്രസി. ഡോ. ബാബു സ്റ്റീഫൻ

ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കൺവെൻഷനായിരിക്കും വാഷിംഗ്ടൺ ഡിസിയിലേതെന്ന് ഫൊക്കാന പ്രസി. ഡോ. ബാബു സ്റ്റീഫൻ

വാഷിംഗ്ടൺ: അടുത്ത വർഷം ജൂലൈ 18,19, 20 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ വച്ച് നടക്കുന്ന ഫൊക്കാനയുടെ 21-ാമത് ഗ്ലോബൽ കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കൺവെൻഷനായിരിക്കുമെന്ന് ഫൊക്കാന പ്രസിഡൻ്റ് ഡോ.ബാബു സ്റ്റീഫൻ പറഞ്ഞു. ഗ്ലോബൽ കൺവെൻഷൻ്റെ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ചേർന്ന യോഗത്തിലാണ് ഡോ. ബാബു സ്റ്റീഫൻ തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ഗ്ലോബൽ കൺവെൻഷൻ്റെ വിജയത്തിനായി രൂപീകരിച്ച സ്വാഗത സംഘത്തിൻ്റെ ചെയർമാനായി ജോൺസൺ തങ്കച്ചൻ, പ്രസിഡൻ്റായി വിപിൻ രാജേഷ്, കൺവീനറായി ജയിംസ് ജോസഫ്, വൈസ് പ്രസിഡൻ്റായി ലീലാ മാരോട്ടിൻ എന്നിവരെ നിയമിച്ചു. അതോടൊപ്പം മുപ്പതോളം വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചതായി ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.

 പ്രധാനപ്പെട്ട മൂന്ന് പ്രധാന വിമാനത്താവളങ്ങളുടെയും, മെട്രോ ട്രെയിനിൻ്റെയും സൗകര്യം ലഭിക്കുന്ന റോക്ക് വില്ലയിലുള്ള മാരിനെല്ലി റോഡിലെ മാരിയറ്റ് കോൺഫ്രൻസ് സെൻ്ററാണ് ഗ്ലോബൽ കൺവെൻഷന് വേദിയാകുന്നത്. കൺവെൻഷൻ തുടങ്ങുന്നതിന് രണ്ടു മാസം മുൻപേ ക്രമീകരണങ്ങൾ പൂർത്തിയാകുമെന്ന് റീജണൽ വൈസ് പ്രസിഡൻ്റ് ജോൺസൺ തയ്യിൽ പറഞ്ഞു.

ഗ്ലോബൽ കൺവെൻഷൻ്റെ വിവിധ സബ് കമ്മിറ്റികളും അംഗങ്ങളും പേരും താഴെ ചേർത്തിരിക്കുന്നു.

ചെയർമാൻ: ജോൺസൺ തങ്കച്ചൻ,അസോസിയേറ്റ് ചെയർമാൻമാർ: ജിജോ ആലപ്പാട്ട്, വിജോയ് പട്ടംപടി

കൺവെൻഷൻ പ്രസിഡന്റ്:വിപിൻ രാജേഷ് വൈസ് പ്രസിഡന്റ്-ലീല മാരേട്ട്

കൺവെൻഷൻ കൺവീനർ: ജെയിംസ് ജോസഫ്

കൺവെൻഷൻ കോ-ചെയർമാൻമാർ: ബെൻ പോൾ,മേരി ഫിലിപ്പ്,ജോ ചെറുശ്ശേരി,ജോൺ കല്ലോലിക്കൽ,വർഗീസ് സ്കറിയ,സീമ മനോജ്,ജിൽ ജേക്കബ്,നജീബ് പള്ളത്ത്,മനോജ് മാത്യു, സന്തോഷ് നായർ,റെജി കുര്യൻ

റിസെപ്ക്ഷൻ: ഷാജി വർഗീസ്(കോ-ഓർഡിനേറ്റർ ), സബീന നാസർ-(ചെയർ പേഴ്സൺ), അമാൻഡ എബ്രഹാം, മഞ്ജുഷ ഗിരീഷ്, ഫെമിൻ ചാൾസ്, ജിലു ലെൻജി, ഗ്രേസ് ജോജി, അബ്ജ അരുൺ, അനു തോമസ്, ജെയ്നി ജോൺ, ഷെറിൻ വർഗീസ്

പ്രോഗ്രാം കമ്മിറ്റി: ചാക്കോ കുര്യൻ (കോർഡിനേറ്റർ), കുട്ടി മേനോൻ (ചെയർമാൻ), ഡോ.മാത്യു തോമസ്, ദിലീപ് കുമാർ, ലെൻജി ജേക്കബ്

ധനകാര്യ സമിതി: നോബിൾ ജോസഫ് (ചെയർമാൻ), റിനു രാധാകൃഷ്ണൻ

രജിസ്ട്രേഷൻ കമ്മിറ്റി: ജോർജ് പണിക്കർ (കോർഡിനേറ്റർ),ശങ്കർ ഗണേശൻ (ചെയർമാൻ), സ്റ്റാൻലി ഏത്തുനിക്കൽ, സോണി അംബുക്കൻ

പബ്ലിസിറ്റി & മീഡിയ കമ്മിറ്റി: രേവതി പിള്ള (കോർഡിനേറ്റർ), രഞ്ജിത്ത് സദാശിവൻനായർ (ചെയർമാൻ), രമാകാന്ത് നാരായണൻ, ജയകൃഷ്ണൻ വിജയകുമാർ, പ്രവീൺ തോമസ്

ഫോട്ടോഗ്രാഫി & വീഡിയോ കമ്മിറ്റി: ലാജി തോമസ് (കോർഡിനേറ്റർ), മധു നമ്പ്യാർ (ചെയർമാൻ), ലിനോ ജോസഫ്.

ഫുഡ് കമ്മിറ്റി: ജോയ് ചാക്കപ്പൻ (കോർഡിനേറ്റർ),ബിജോ വിതയത്തിൽ (ചെയർമാൻ),ഷിബു സാമുവൽ.

കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി: രഞ്ജിത്ത് പിള്ള (കോർഡിനേറ്റർ), ബീന ടോമി (ചെയർപേഴ്‌സൺ), സുഷമ പ്രവീൺ, ഷേർളി നമ്പ്യാർ,പ്രീതി സുധ, ബിലു കുര്യൻ, ശാരിക നായർ,വർഷ, നീമ ഷെമീൽ, ബിന്ദു രാജീവ്

വി.ഐ.പി ഇൻവിറ്റേഷൻ സമിതി: പോൾ കറുകപ്പള്ളിൽ (കോർഡിനേറ്റർ), മാധവൻ നായർ (ചെയർമാൻ), നിരീഷ് ഉമ്മൻ.

ഹെൽത്ത് സർവീസ് കമ്മിറ്റി: അലക്‌സ് എബ്രഹാം (കോർഡിനേറ്റർ),ഡോ ജേക്കബ് ഈപ്പൻ (ചെയർമാൻ),ഗ്രേസ് ജോസഫ്, സോളി എബ്രഹാം,

സുരക്ഷ-സന്നദ്ധ പ്രവർത്തക കമ്മിറ്റി-മനോജ് എടമന (കോർഡിനേറ്റർ), ജോബി ജോസഫ് (ചെയർമാൻ), വിൽസന്റ് ബാബുക്കുട്ടി, ജെസ്റ്റിൻ ജോസഫ്.

സ്റ്റേജ് & സൗണ്ട് സിസ്റ്റം & ലൈറ്റ് ഡെക്കറേഷൻ & ടൈം മാനേജ്മെന്റ് കമ്മിറ്റി: സിജു സെബാസ്റ്റ്യൻ (കോർഡിനേറ്റർ), പെൻസ് ജേക്കബ് (ചെയർമാൻ), ഒ സുരേഷ് നായർ, ഡോൺ തോമസ്,ജോജി തോമസ്, ലിനോയിസ് ഇടശ്ശേരി.

ഗതാഗത സമിതി: അജു ഉമ്മൻ (കോർഡിനേറ്റർ),യൂസഫ് ഹമീദ് (ചെയർമാൻ)

ടെക്‌നോളജി കമ്മിറ്റി - വാട്ട്‌സ്ആപ്പ് വഴി അതിഥികളെ പ്രോഗ്രാമുകളെ കുറിച്ച് അറിയിക്കുന്നു-നിരീഷ് ഉമ്മൻ (കോർഡിനേറ്റർ), അനു തോമസ് (ചെയർപേഴ്സൺ),രഞ്ജിത്ത് സദാശിവൻനായർ, രമാകാന്ത് നാരായണൻ, പ്രസന്നൻ ഗംഗാധരൻ.

അവാർഡും ട്രോഫികളും: സജി പോത്തൻ (കോർഡിനേറ്റർ), തോമസ് തോമസ് (ചെയർമാൻ), വിജി നായർ,അനിൽ അലോഷ്യസ്, ഫ്രാൻസിസ് കിഴക്കേകുറ്റ്

ടാലന്റ് കോമ്പറ്റീഷൻ കമ്മിറ്റി: മത്തായി ചാക്കോ (കോർഡിനേറ്റർ), ഷേർളി നമ്പ്യാർ (ചെയർപേഴ്സൺ), ധന്യ ഗോപകുമാർ , സ്മിത ടോം.

ഭാഷയ്ക്ക് ഒരു ഡോളർ കമ്മിറ്റി: സജി പോത്തൻ (കോർഡിനേറ്റർ), സണ്ണി മറ്റമന (ചെയർമാൻ), പ്രതിഭ കെ.വി.

സെമിനാർ കമ്മിറ്റി: ഏലിയാസ് പോൾ (കോർഡിനേറ്റർ),സജിമോൻ ആന്റണി (ചെയർമാൻ), ടോമി അമ്പനാട്ട്, ലിൻ തോമസ്

ഫിലിം ഫെസ്റ്റ് കമ്മിറ്റി: സന്തോഷ് ഐപ്പ് (കോർഡിനേറ്റർ), ജയശങ്കർ (ചെയർമാൻ), വിജിൽ ബോസ്, പ്രവീൺ കുമാർ,രാകേഷ് സഹദേവൻ.

സ്കോളർഷിപ്പ് കമ്മിറ്റി: എറിക് മാത്യു (കോർഡിനേറ്റർ), അഞ്ജലി ഷാഹി (ചെയർപേഴ്സൺ), അൽഫോൻസ റഹ്മാൻ, അരുൺ പുരക്കൻ, നിഷ എറിക്.

സുവനീർ കമ്മിറ്റി: ബിജു ജോൺ (കോർഡിനേറ്റർ),ജോർജി വർഗീസ് (ചെയർമാൻ), ശ്രീകുമാർ ഉണ്ണിത്താൻ (ചീഫ് എഡിറ്റർ), അപ്പുക്കുട്ടൻ പിള്ള, ലാജി തോമസ്, റെജി കുര്യൻ, ബെന്നി ഫിലിപ്പ്, ദേവസ്സി പാലാട്ടി.

സ്പെല്ലിംഗ് ബീ: എബ്രഹാം ഈപ്പൻ (കോർഡിനേറ്റർ), മാത്യു വർഗീസ് (ചെയർമാൻ), ഡോ. വിജയൻ നായർ ,ഇവാ ആന്റണി.

ബാങ്ക്വറ്റ് കമ്മിറ്റി: എബ്രഹാം ഈപ്പൻ (കോർഡിനേറ്റർ), ഫിലിപ്പോസ് ഫിലിപ്പ് (ചെയർമാൻ), ജോയ് ഇട്ടൻ, സ്മിത മേനോൻ, അരുൺ ജോ, മനോജ് ബാലകൃഷ്ണൻ

ഇനാഗുറേഷൻ കമ്മിറ്റി; ബ്രിഡ്ജറ്റ് ജോർജ് (കോർഡിനേറ്റർ),ഷീബ അലോഷ്യസ് (ചെയർപേഴ്സൺ), രേവതി പിള്ള, സുനിന മോൻസി,രാജീവ് കുമാരൻ, വർഗീസ് ജേക്കബ് (FL)

സാഹിത്യ സമിതി: ഡോ. ഈപ്പൻ ജേക്കബ് (കോർഡിനേറ്റർ),ഗീത ജോർജ് (ചെയർപേഴ്സൺ),ഷിനോ കുര്യൻ, ജെനി മാത്യു.

പ്രൊസഷൻ കമ്മിറ്റി: ടെറൻസൺ (കോർഡിനേറ്റർ), ലത പോൾ (ചെയർപേഴ്സൺ),മേരിക്കുട്ടി മൈക്കിൾ,ഉഷാ ചാക്കോ,ഷൈനി രാജു, സുരേഷ് നായർ,ലക്ഷ്മിക്കുട്ടി പണിക്കർ, ഷാജി സാമുവൽ.

യൂത്ത് കമ്മിറ്റി: വരുൺ നായർ (കോർഡിനേറ്റർ),ജെൻസൺ ദേവസ്യ (ചെയർമാൻ),സൂര്യജിത്ത് സുഭാഷിതൻ, അരുൺ പുരക്കൻ, ഇവാ ആന്റണി, പൂർണിമ ടോമി, ജോമി കാരക്കാട്ട്, ജോയൽ ജോൺസൺ, ടോണി കലക്കുവങ്കൽ

Registration Details

Family-$999.00(2 Adults + 2/3 Kids Bed & Sofa Bed )

Double $700.00 2 Adults

Single $600.00 1 Adult




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.