ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ 47ാമത് സെന്‍ട്രല്‍ കണ്‍വെന്‍ഷന്‍ ഇന്നാരംഭിക്കും

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ 47ാമത് സെന്‍ട്രല്‍ കണ്‍വെന്‍ഷന്‍ ഇന്നാരംഭിക്കും

കോലഞ്ചേരി: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ 47ാമത് സെന്‍ട്രല്‍ കണ്‍വെന്‍ഷന്‍ ഇന്നാരംഭിക്കും. തത്സമയം സംപ്രേഷണം പവര്‍വിഷന്‍ ടിവി യിലും, സി.ആര്‍.എഫ് ഗോസ്പല്‍ യു.ട്യൂബ് ചാനലിലും, വെബ്‌സൈ​റ്റിലും ലഭ്യമാകും.

ഇന്നും, നാളെയും രാത്രി 8.30 മുതല്‍ 10.30 വരെയാണ് സുവിശേഷയോഗം. 31ന് വൈകിട്ട ഏഴു മണിക്ക് തുടങ്ങി ഒൻപത് മണിക്ക് പുതുവത്സര സന്ദേശത്തോടെ യോഗം സമാപിക്കും.

ഫാ.ജോര്‍ജ് കട്ടക്കയം, ഫാ.തോമസ് പഴമ്പിള്ളി, ഫാ.ഔസേഫ് ഞാറക്കാട്ടില്‍, പ്രൊഫ.സി.എം.മാത്യു ചാന്ത്യം, യു.ടി.ജോര്‍ജ്, ഡോ.ജോജി.കെ.നൈനാന്‍, ഡോ.ഐസക് ജോണ്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.