തിരുവനന്തപുരം: എല്ലാ കാലത്തും യുഡിഎഫില്‍ തുടരില്ലെന്ന സൂചന നല്‍കി പി.കെ കുഞ്ഞാലിക്കുട്ടി. ചില ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദുഹിന്ദുത്വ സമീപനമാണ്. വലിയ സംഭവ വികാസങ്ങള്‍ ഉണ്ടെങ്കില്‍ മുന്നണി മാറ്റം സംഭവിക്കുമെന്നും അദേഹം പറഞ്ഞു. ഒരു പ്രമുഖ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
മുസ്ലീം ലീഗ് കൂറുമാറുന്ന പാര്‍ട്ടിയല്ലെന്നും ചില ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ സമീപനമാണെന്നും തുറന്ന് പറയുകയാണ്. അത്തരം സാഹചര്യങ്ങളില്‍ ലീഗ് അതൃപ്തി അറിയിക്കാറുണ്ട്.
എന്തായാലും ഇന്ത്യ മുന്നണിയില്‍ പരാതി തുറന്ന് പറഞ്ഞിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.