ദുബായ് : വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകൃഷ്ടരാക്കി ദുബായിലെ നിരത്തുകളിലെല്ലാം പൂവിരിഞ്ഞു. ദുബായ് മുനിസിപ്പാലിറ്റിയാണ് പൊതു ഇടങ്ങളിലെ പൂന്തോട്ടങ്ങളുടെ പരിപാലനം.

2020 ല്‍ റോഡിന്റെ ഓരങ്ങളും മറ്റ് പൊതു ഇടങ്ങളിലുമായി 1.3 ചതുരശ്ര അടിയിലാണ് ചെടികളൊരുക്കിയത്. അതിൽ നിന്ന് 57 മില്ല്യണ്‍ പൂക്കളാണ് വിരിഞ്ഞത്. നേരത്തെ 177 ഭാഗങ്ങളിലായി 10,000 ഗാഫ് മരങ്ങള്‍ നടുമെന്നും ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.