മേലേടത്ത് ലോനപ്പന്‍ മകന്‍ തോമസ് നിര്യാതനായി

മേലേടത്ത് ലോനപ്പന്‍ മകന്‍ തോമസ് നിര്യാതനായി

കൊരട്ടി: മേലേടത്ത് ലോനപ്പന്‍ മകന്‍ തോമസ് (93) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (25-08-26) വൈകുന്നേരം മൂന്നിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.

പരേതയായ സിസിലിയാണ് ഭാര്യ.

മക്കള്‍: മേരി, ജോണ്‍സന്‍, ജോര്‍ജ്, ടോമി, ആനി, ജോയ് (സൗദി കോ-ഓര്‍ഡിനേറ്റര്‍, സീന്യൂസ് ലൈവ്), ട്രീസ, സി. റാണി മരിയ(SABS), ഷാജി.

മരുമക്കള്‍: ആന്റണി, റോസ്മേരി, ജാസ്മിന്‍, ജിന്‍സി, ഗ്രേഷ്യസ്, ടീന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.