ദുബായ് : സഹോദരന്റെ വിയോഗ വാർത്ത തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
'ദൈവത്തിലേക്ക് മടങ്ങേണ്ടവരാണ് നാം. പ്രിയ സഹോദരന്‍, പിന്തുണ, സഹയാത്രികന്‍ ദൈവം താങ്കളില്‍ കൃപ ചൊരിയട്ടെ'. ഷെയ്ഖ് മുഹമ്മദ് കുറിച്ചു.
യുഎഇ മന്ത്രിമാരും ട്വിറ്ററിലൂടെ ഓർമ്മകളും അനുശോചനവും പങ്കുവച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.