പരീക്ഷ ചര്‍ച്ച കഴിഞ്ഞെങ്കില്‍ ഇനി ഇന്ധന വില ചര്‍ച്ച ചെയ്യാം: മോദിയോട് രാഹുല്‍

പരീക്ഷ ചര്‍ച്ച കഴിഞ്ഞെങ്കില്‍ ഇനി ഇന്ധന വില ചര്‍ച്ച ചെയ്യാം: മോദിയോട് രാഹുല്‍

ന്യുഡല്‍ഹി: പരീക്ഷാ ചര്‍ച്ച നടത്തി തീര്‍ന്നെങ്കില്‍ പ്രധാനമന്ത്രി ഇനി പെട്രോള്‍ - ഡീസല്‍ വിലവര്‍ധനയെ കുറിച്ച് ചര്‍ച്ചാ പരിപാടി നടത്തട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി നടത്തിയ 'പരീക്ഷാ പെ ചര്‍ച്ച'യോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.