യുഎഇയില്‍ ഇന്ന് 1520 പേർക്ക് കൂടി കോവിഡ്; ഏഴ് മരണം

യുഎഇയില്‍ ഇന്ന് 1520 പേർക്ക് കൂടി കോവിഡ്;  ഏഴ് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1520 പേരില്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. 299363 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഏഴ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 1468 പേർ രോഗമുക്തി നേടി.


രാജ്യത്ത് ഇതുവരെ 648702 പേർക്കാണ് കോവിഡ് രോഗബാധയുണ്ടായത്. 626800 പേർ രോഗമുക്തി നേടി. 1869 ആണ് മരണസംഖ്യ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.